കട്ടൻ ചായക്കൊപ്പം മധുരവും എരിവും ഉള്ള അവൽ മിച്ചർ തയ്യാറാക്കിയാലോ…?

കട്ടൻ ചായക്കൊപ്പം മധുരവും എരിവും ഉള്ള അവൽ മിച്ചർ. മഴക്കാലം ആരംഭിച്ചു, ഇനിയിപ്പോൾ മഴയൊക്കെ ആസ്വദിച്ചു ചുമ്മാ കൊറിക്കാൻ എന്തങ്കികും വേണ്ടേ….. പുറത്തുനിന്നു വാങ്ങി കഴിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതാണ്, നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ. വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ മിക്സചർ. Sweet & spicy അവൽ മിക്സ്ചർ.

Ingredients… White Aval – 1cup, Basan – 1/2cup, Peanut – 1/2 cup, Dry chilly – 5, Curry leaf, Suger – 3tsp, Chilli powder – 1 tsp, Turmeric powder – 1tsp, Salt, Oil. നെല്ലിൽ നിന്നുണ്ടാകുന്ന അവൽ ഉപയോഗിച്ച് പലവിധത്തിൽ സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കാം. ഇന്ന് നമുക്ക് അവൽ ഉപയോഗിച്ച് ഇരു സ്‌പെഷ്യൽ മിക്സ്ചർ തയാറാക്കി നോക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.