ഗോതമ്പുപൊടിയും അവലും കൊണ്ട് സംഭവം ഉഷാർ!! കുട്ടികൾക്ക് ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുക്കൂ… | Aval milk Desert Recipe Malayalam

Aval milk Desert Recipe Malayalam : അവലും പാലും കൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി ഈ വിഭവം തയ്യാറാക്കുന്നതിനായിട്ട് എടുക്കുന്ന സമയം 5 മിനിറ്റ് മാത്രമാണ് വളരെ ഹെൽത്തി ആയിട്ടുള്ള വിഭവം ഉണ്ടാക്കി കഴിഞ്ഞാൽ ഇത് മിഷന്‍ മാറും ദാഹം മാറും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് പാൽ ഒഴിച്ചുകൊടുക്കുക രണ്ട് കപ്പ് പാലിലേക്ക് ആവശ്യത്തിന് പഞ്ചസാര ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക ഇതിലേക്ക് കുറച്ചു ഗോതമ്പാവ് പാലിൽ കലക്കിയത് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ഒഴിച്ച് നന്നായിട്ട് കുറുക്കിയെടുക്കുക കുറച്ച് സമയം കഴിയുമ്പോൾ ഇത് നല്ല കട്ടിയായി തുടങ്ങുന്നതായി കാണാം ഒരുപാട് കട്ടിയാവുന്നതിനു മുമ്പ് തന്നെ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഇതിലേക്ക് വറുത്തെടുത്തിട്ടുള്ള അവൽ കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി ചീകിയിട്ടുള്ള ക്യാരറ്റ് കുറച്ച് ആപ്പിൾ കട്ട് ചെയ്തത് എല്ലാം ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക വളരെ രുചികരം ഹെൽത്തിയുമാണ് ഈ ഒരു വിഭവം. ഏത് സമയത്ത് കഴിക്കാനായിരുന്നെ ഇത് വളരെ നല്ലതാണ് രാത്രി സമയത്തൊക്കെ ഭക്ഷണം ഒഴിവാക്കുന്നവർക്ക് ഇതുപോലൊരു വിഭവമാണെങ്കിൽ ഒത്തിരി ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയുമാണ് അതുപോലെ ഡയറ്റ് നോക്കുന്നവർക്ക് ഇത് വളരെ നല്ലതാണ്.

ഏത് സമയത്ത് കഴിക്കാനായിരുന്നെ ഇത് വളരെ നല്ലതാണ് രാത്രി സമയത്തൊക്കെ ഭക്ഷണം ഒഴിവാക്കുന്നവർക്ക് ഇതുപോലൊരു വിഭവമാണെങ്കിൽ ഒത്തിരി ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയുമാണ് അതുപോലെ ഡയറ്റ് നോക്കുന്നവർക്ക് ഇത് വളരെ നല്ലതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen.

Rate this post