No Oven No Beater Easy Chocolate Cake ആർക്കും ഉണ്ടാക്കാം എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക്

0

കേക്കുകൾ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ പലപ്പോഴും കേക്ക് കടയിൽ നിന്നാണ് പലരും വാങ്ങാറ്. അത്തരത്തിൽ അല്ലാതെ നല്ല സ്വാദിഷ്ഠമായ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ… അതും ഒരു ചോക്ലേറ്റ് കേക്ക്. അതിന്റെ റെസിപ്പി ഇതാ…

ആവശ്യമായ സാധനങ്ങൾ

  • Maida -11/2 cup 21 tbsp or 187.5 gm
  • Cocoa Powder -3tbsp
  • Coffee Powder -1tsp (opt)
  • vanilla essence 2 tsp
  • Sugar-13 tbsp 1/2 cup plus 3 tbsp
  • Milk -1/4 cup Plus 1 tbsp , 5 1/2 tbsp ,77.5ml
  • Oil or Butter l -1/2 cup ,125 ml ,8 tbsp
  • Baking Powder -1 Tsp
  • Baking Soda -1/2 tsp
  • Egg -2 or 1/2 cup Curd
  • Salt

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ കേക്ക് ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. ഓവനോ അല്ലെങ്കിൽ ബീറ്ററോ ഒന്നും വേണ്ട ഈ കേക്ക് ഉണ്ടാക്കാൻ. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.