അരിയും ഉഴുന്നും ഇല്ലാതെ… ഇന്‍സ്റ്റന്‍റ് സോഫ്റ്റ് ഇഡ്ഡലിയും ചമ്മന്തിയും 😋👌

തലേ ദിവസം അരിയും ഉഴുന്നും കുതിർത്തു വെക്കാനും അരച്ചെടുക്കാനും മറന്നുപോയോ..നല്ല സോഫ്റ്റ് ഉള്ള ഇഡ്ഡലി ഉണ്ടാക്കണോ.? എന്നാലിതാ നല്ല അടിപൊളി ഇൻസ്റ്റസ്റ് ഇഡ്ഡലി റെസിപ്പി. അരി അരക്കാതെ സൂപർ ആയി ഞൊടിയിടയിൽ ഇനി ഇഡ്ഡലി ഉണ്ടാക്കാം. എങ്ങനെയാണെന്ന് നോക്കാം.

ചേരുവകൾ:

  • റവ
  • തൈര്
  • വെള്ളം
  • ഉപ്പ്

ഒരു പാത്രത്തിൽ റവ എടുത്തു അതിലേക്കു ആവശ്യത്തിന് ഉപ്പു ചേർക്കാം. തൈര് കൂടി ചേർത്ത് ആവശ്യാനുസരണം വെള്ളം കൂടി ഒഴിച്ച് ദോശമാവ് പരുവത്തിൽ മാവു തയ്യാറക്കം. ഇത് കോരിയൊഴിച്ചു ഇഡ്ഡലി തയ്യാറക്കം. ഇതിലേക്ക് കിടിലൻ കോമ്പിനേഷൻ ചമ്മന്തി കൂടി ഉണ്ടാക്കിയാലോ.. എങ്ങനെയാണു തയ്യാറക്കുന്നതെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.