2 സ്പൂൺ അരിപൊടി ഉണ്ടോ?നിമിഷനേരം മതി എരിവുള്ള കിടിലൻ സ്നാക്ക്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്‌നാക്ക് റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ 5 മിനിറ്റു കൊണ്ട് ഈ റെസിപ്പി തയ്യാറാക്കാം. വളരെയധികം സ്വാദിഷ്ഠമാണ് ഈ റെസിപ്പി. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്.

ആവശ്യമായ സാധനങ്ങൾ

 • rice flour 2 tspn
 • potato 2
 • onion 1/2
 • ginger 1 tspn
 • curry leaves
 • garm masala 1/4 tspn
 • chilly powder 1/2 tspn
 • tumeric powder 1/4 tspn
 • bread crumbs 1/2 cup
 • corn flour 2 tspn
 • oil
 • salt

വീട്ടിൽ തന്നെയുള്ള വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്‌നാക്ക് ഉണ്ടാക്കാൻ. അത് എങ്ങനെയെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് വീഡിയോ കാണൂ.. എന്നിട്ട് നിങ്ങളുടെ വീട്ടിൽ ഉള്ളവർക്ക് ഈ വ്യത്യസ്ഥമായ സ്‌നാക്കുകൾ ഉണ്ടാക്കി കൊടുക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Home Recipes by Shana ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our whatsapp group : Grouplink