5മിനുട്ടിൽ അരിപൊടി കൊണ്ട് കിടിലൻ ദോശ..

രാവിലെത്തെ റെസിപ്പിയായി ഒരു കിടിലൻ ദോശ ഉണ്ടാക്കി നോക്കിയാലോ.. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ദോശ റെസിപ്പിയാണിത്. വളരെ സിംപിളായി ഇത് ഉണ്ടാക്കാം. രാവിലെത്തെ തിരക്കുകൾക്കിടയിൽ ഈ റെസിപ്പി സഹായിക്കുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

  • roasted rice flour 1cup
  • lemon 1
  • besan flour 1tbsp
  • water 2cup (total)
  • ghee
  • salt

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതാണ്. രാവിലത്തെ തിരക്കുകൾക്കിടയിൽ ഈ കിടിലൻ ദോശ ഉണ്ടാക്കി നോക്കൂ.. ഒപ്പം ഇതിന് കോമ്പിനേഷനായി ചട്ട്ണിയോ ചമ്മന്തിയോ ആകാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Chitroos recipes ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.