ഇവിടെ പോയാൽ തിരിച്ചുവരവ് എളുപ്പമല്ല😲😲 ലോകത്തിലെ ഏറ്റവും അപകടകരമായ 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ.!!

എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് യാത്ര. മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് പലരും പലപ്പോഴും യാത്രകൾ തിരഞ്ഞെടുക്കുന്നത്. യാത്രക്കായി പ്രകൃതിയോടിണങ്ങിയുള്ള സ്ഥലങ്ങൾ ചിലർ തിരഞ്ഞെടുക്കുമ്പോൾ ചിലരാകട്ടെ സാഹസികതയോടാണ് താല്പര്യം കാണിക്കാറ്.

നമ്മുടെ ലോകത്ത് മനുഷ്യനിർമിത അല്ലാത്തതുമായ ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. ചിലത് അപകടം നിറഞ്ഞ സ്ഥലങ്ങളും ചിലത് പ്രകൃതിയോടിണങ്ങിയവയുമാണ്. ലോകത്തിലെ 10 സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

അപകടങ്ങൾ നിറഞ്ഞ സ്ഥലങ്ങളാണെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവർ ഇത്തരം അപകടം പിടിച്ച സ്ഥലങ്ങളിലേക്ക് പോകാറുണ്ട്. മരണത്തിൻറെ താഴ്വാര, ഗംഗ നദി, അലൻവിക്ക് ഗാർഡൻ, ക്യുൻസ് ബാത്ത് ഇവയൊക്കെയാണ് ഇതിൽ ഉൾപ്പെടുന്ന ചില സ്ഥലങ്ങൾ.

ഇത്തരം അപകടം നിറഞ്ഞ സ്ഥലങ്ങളും അവിടുത്തെ പ്രത്യേകതകളും വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. എല്ലാവര്ക്കും ഈ വീഡിയോ ഇഷ്ടമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Facts Mojo