ഇങ്ങനെ ഒരു മാങ്ങാക്കറി നിങ്ങൾ കഴിച്ചു കാണില്ല 😋😋 കിടിലൻ രുചിയിൽ ഒരു അടിപൊളി അങ്കമാലി മാങ്ങാക്കറി 😋👌

അങ്കമാലിയിലെ വീടുകളിൽ കല്യാണ തലേന്നത്തെ വിഭവങ്ങളിലെ താരം ആണ് മാങ്ങാ കറി. നല്ല പുളി ഉള്ള മാങ്ങയും ചെറു ഉള്ളിയും ഇഞ്ചിയും ചേർത്ത് തേങ്ങാ പാലിൽ വേവിച്ചെടുക്കുന്ന ഇ കറിക്ക് അഭാര രുചി ആണ്. കുറച്ചു മാങ്ങാ കറിയും നല്ല വരട്ടിയ ബീഫും കൂടി ഒരു പിടി പിടിച്ചലിണ്ടല്ലോ ഒരു പറ ചോറ് തട്ടി അകത്താകും എന്ന് ഉറപ്പാ.

പിന്നെ ഇത് നമ്മുടെ അങ്കമാലികരുടെ ഒരു signature ഡിഷ് ആണ്, ഇത് ഒരിക്കലെങ്കിലും കഴിച്ചില്ലെങ്കി നമ്മുടെ നാക്ക് നമ്മളെ ചീത്ത വിളിക്കും. ഇത് വെജിറ്റേറിയൻ എന്നോ നോൺ വെജിറ്റേറിയൻ എന്നോ നോക്കാതെ തട്ടി അകത്താക്കാൻ പറ്റിയ നല്ല ഒന്നാംതരം നാടൻ വിഭവം ആണ്.

അപ്പൊ എല്ലാവരും തീർച്ചയായും ഇതൊന്നു ട്രൈ ചെയ്തു നിങ്ങളുടെ അഭിപ്രായം അറിയിക്കണം. ഇ ഫിംഗർ ലിക്കിങ് ചിക്കൻ എന്നൊക്കെ പറയുന്ന പോലെ, ഇതൊരു ഫിംഗർ ലിക്കിങ് മാങ്ങാ കറി ആണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി NNJ The Complete Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: NNJ The Complete Channel