മുറുക്കാൻ ചുവച്ച് കടൽ കരയിൽ അനശ്വര രാജൻ; കണ്ണ് തളിക്കും ഹോട്ട് ലുക്കിൽ താരം; മലയാളത്തിന്റെ ആലിയ ബട്ട് എന്ന് ആരാധകർ… | Anaswara Rajan Hot Look Viral Malayalam

Anaswara Rajan Hot Look Viral Malayalam: മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് അനശ്വര രാജൻ. ബോൾഡ് ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട അനശ്വര രാജന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അതിന് പിന്നാലെ ഇപ്പോൾ അനശ്വര പങ്കുവെച്ച് റീൽസ് ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്. ചിത്രങ്ങൾക്കും കമന്റുകൾ ആയി ഐശ്വര്യ രാജനും സാനിയ അയ്യപ്പനും എത്തിയിരുന്നു.

പ്രണയവിലാസം ആണ് അനശ്വരയുടെത്തായി റിലീസിന് ഒരുങ്ങുന്ന അടുത്ത മലയാളം ചിത്രം. ഹിന്ദി പാട്ടിനെ ചുവടുകളും ആയാണ് അനശ്വര റീൽസിലൂടെ എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അനശ്വര രാജൻ. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ നടി കൂടിയാണ് താരം. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഒരുപാട് ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് അനശ്വര.

ബാലതാര‌മായി സിനിമയിലേക്ക് എത്തി ഇപ്പോൾ യുവ നടിമാരിൽ മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. ഉദാഹരണം സുജാത ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. താരത്തിന്റെ മുഴുനീള നായികയായി പ്രദർശനത്തിന് എത്തിയ ചിത്രം സൂപ്പർ ശരണ്യയും. അനശ്വര രാജിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം മൈക്കാണ്. വിഷ്‍‍ണു ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് സജീവനാണ് ഈ ചിത്രത്തിൽ നായകൻ.

സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷം സ്റ്റാർഡം കാരണം പ്രൈവസി നഷ്ടപ്പെടുന്നപോലെ തോന്നാറുണ്ട് എന്നാണ് അനശ്വര അടുത്തിടെ പറഞ്ഞത്. ഇഷ്ടമല്ലാതെ സിനിമകൾ ഒന്നും താൻ ചെയ്തിട്ടില്ല. തന്റെ സിനിമകൾ കാണാൻ എനിക്ക് ചമ്മലാണ്. പ്രതിഫലത്തിന്റെ പേരിൽ ഞാൻ വാശിപിടിച്ചിട്ടൊന്നുമില്ല. ചിലപ്പോഴൊക്കെ മാനേജർക്ക് സംസാരിക്കേണ്ടി വരാറുണ്ട്. എന്നിങ്ങനെ തന്നെ കുറിച് അനശ്വര തന്നെ പറഞ്ഞിട്ടുണ്ട്. ധാരാളം അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ അനശ്വര അഭിനയിച്ചിട്ടുണ്ട്.

Rate this post