1 മിനിറ്റിൽ കറ കൈയ്യിൽ ആകാതെ അനാർ പൊളിക്കാം !!!

വളരെ അധികം പോഷകങ്ങൾ നിറഞ്ഞ പഴമാണ് അനാർ . മുതിർന്നവർക്കും ഒരു പഴം ആണിത്. എന്നാൽ ഇത് അല്ലികൾ ആക്കി എടുക്കുമ്പോൾ കയ്യിൽ കര പറ്റാൻ സാധ്യത ഉണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ഇനി അനാർ പൊളിച്ചെടുക്കാം അതും കയ്യിൽ കറ ആകാതെ തന്നെ. 👌

അതിന്റെ ടിപ്പ് ആണ് വിഡിയോയിൽ പറയുന്നത്. ഇതിൽ പറയുന്ന പോലെ ചെയ്താൽ കറ ആകാതെ വളരെ എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്. വീഡിയോ നിങ്ങൾ ഇത് വരെ കാണാത്ത അറിയാത്ത ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്.

ഇത് ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Smile with Lubina Nadeer ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.