ഈ ചെടി കണ്ടിട്ടുണ്ടോ!? മനുഷ്യന് കിട്ടിയ അത്ഭുത ചെടി; ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ… | Anachuvadi Plant Benefits Malayalam

Anachuvadi Plant Benefits Malayalam : ഈ ചെടി നിങ്ങൾ കണ്ടിട്ടുണ്ടോ.? പൈൽസിനു ഏറ്റവും നല്ല ഒരു മരുന്നാണ് ഈ ചെടി. അതുപോലെ തന്നെ നടുവേദനയ്ക്ക് ആശ്വാസം കിട്ടുന്ന മരുന്ന് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. ആനച്ചുവടി എന്നാണ് ഈ ചെടിയുടെ പേര്.

ആനയടിയൻ ആനച്ചുണ്ട എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പ്രമേഹത്തിന് ഗ്യാസ്ട്രബിൾ ഹൃദ്രോഗത്തിന് നിയന്ത്രണ വിധേയമാക്കാൻ ഉള്ള കഴിവും രോഗങ്ങൾ സുഖപ്പെടുത്താൻ ശരീരത്തിലെ വിഷാംശം പുറത്തു കളയാൻ ഭക്ഷ്യവിഷബാധ പരിഹരിക്കാനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗങ്ങളെ തടയാനും ആനച്ചുവടി ചേർത്ത് അൽപം കഴിച്ചാൽ ആശ്വാസം കിട്ടും.

മലമ്പ്രദേശങ്ങളിൽ ആണ് കൂടുതൽ ആയി കണ്ടിട്ടുള്ളത്. അത്ഭുതപ്പെടുത്തുന്ന നിരവധി ഗുണങ്ങൾ ഇതിനെപ്പറ്റി എല്ലാ മലയാളികളും നിർബന്ധമായും അറിഞ്ഞിരിക്കണം. പച്ചമഞ്ഞളും ചേർത്തരച്ചു കഴിഞ്ഞാൽ എല്ലാത്തരം വ്രണങ്ങളും പെട്ടെന്ന് ഉണങ്ങും.

പാൽ കഴിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ, ഇത് കഴിക്കാൻ പാടില്ലാത്ത ആളുകളൊക്കെ പൈൽസ് പോലുള്ള അസുഖങ്ങൾക്ക് ചികിൽസിക്കുന്നവർ ഒക്കെ ആനച്ചുവടിയുടെ വേര് കഴുകി കിഴി കെട്ടി ഇടുകയാണെങ്കിൽ പൈൽസ് ബുദ്ധിമുട്ടുകൾക്ക് വളരെയധികം കുറഞ്ഞു കിട്ടും. ആനച്ചുവടിയുടെ കൂടുതൽ ഗുണങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : common beebee

Rate this post