അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ഉണ്ടെങ്കിൽ ഉറപ്പായും തയ്യാറാക്കി നോക്കൂ പഞ്ഞിപോലൊരു കേക്ക് 😋😋

അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ഉണ്ടെങ്കിൽ ഉറപ്പായും തയ്യാറാക്കി നോക്കൂ പഞ്ഞിപോലൊരു കേക്ക് 😋😋. ഓവനില്ലാതെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഹെൽത്തിയായ ഒരു കേക്ക്.എല്ലാവരും ഉറപ്പായും തയ്യാറാക്കി നോക്കണേ 😋😋

ചേരുവകൾ : അമ്യതംപ്പൊടി 1അരകപ്പ്, മുട്ട. 2 എണ്ണം, നേന്ത്രപ്പഴം. 2 എണ്ണം, ശർക്കര. 1/2 കപ്പ്, ഓയിൽ. 1/4 കപ്പ്, വാനില എസ്സൻസ്. 1/4 ടീസ്, ബേക്കിംഗ് പൗഡർ അര ടീസ്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.