ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ അമൃതംപൊടി കളയില്ല… ഒരു തവണ ഇത് ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും😋😋😋 അടിപൊളിയാണ് .!!!

0

അമൃതം പൊടി വെച്ച് ഉണ്ടാക്കാവുന്ന ഒരു അടിപൊളി സ്നാക്ക് ആണിത്. അമൃതം പൊടിയിലേക്കു ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞതും ഉരുളക്കിഴങ്ങു വേവിച്ചു നന്നായി ഉടച്ചെടുത്തതും സവാള അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കാം. ആവശ്യമെങ്കിൽ ടൊമാറ്റോ സോസും കൂടി ചേർക്കാം. ഉപ്പു നോക്കിയതിനു ശേഷം മുട്ട ചിക്കിയതും കൂട്ടി വെക്കാം.

ആവശ്യമുള്ള ചേരുവകൾ :

  • അമൃതം പൊടി – 1 1/ 2 കപ്പ്
  • സവാള – 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി – 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ
  • ഗരം മസാല – 1/ 2 ടീസ്പൂൺ
  • ടൊമാറ്റോ സോസ് – 2 ടീസ്പൂൺ
  • മല്ലിയില – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്

വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യം ഇല്ല. ഒരു പ്ലേറ്റിൽ എണ്ണ തടവി കൊടുത്ത ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു എടുക്കാവുന്നതാണ്. എണ്ണ നന്നായി കൂടായി വരുമ്പോൾ ഷേപ്പ് ആക്കി വെച്ചിരിക്കുന്ന അമൃതം പൊടിയുടെ മിക്സ് ഇട്ടുകൊടുക്കാം. ഇത് വറുത്തെടുക്കാം.

ശരിക്കും കട്ട്ലേറ്റിന്റെ പോലെ തന്നെ രസകരമായ ഒരു സ്നാക്ക് ആണ്. നല്ല ടേസ്റ്റ് ഉള്ള ഒരു വിഭവം ആണിത്. എളുപ്പത്തിൽ തയ്യാറക്കി എടുക്കുകയും ചെയ്യാം. അമൃതം പൊടി കൊണ്ടുള്ള വിഭവങ്ങളി വെച്ച് ആട്ടവും ടേസ്റ്റി ആയുള്ള ഒരു പലഹാരമാണിത്. എളുപ്പത്തിൽ ഉണ്ടാക്കാനും കഴിയും. കഴിക്കാനോ അടിപൊളി ടേസ്റ്റും… നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ… credit : mart Mom By Athipraji