ന്യൂ ജനറേഷൻ പിള്ളേര് പാടികൊണ്ട് നടക്കുന്ന ഗാനം അമ്മൂമ്മ പാടുന്നത് കേട്ടു നോക്കൂ.!!!!

സർഗ്ഗ ചേതന ആര് ഉള്ളിലൊതുക്കി വെച്ചാലും അത് ലയത്തിലും രാഗത്തിലും പുറത്തു വരികതന്നെ ചെയ്യും…..അതിനു ഉത്തമ ഉദാഹരണം ആണ് മാണിക്യമലർ എന്ന് തുടങ്ങുന്ന പാട്ട് പാടുന്ന ‘അമ്മ’. നവ മാധ്യമങ്ങളിൽ തിളങ്ങി നിക്കുന്ന ഈ അമ്മ ശരിക്കും മാണിക്യ മലർ തന്നെ.

നമ്മലാരും ശ്രെദ്ധിക്കാതെ പോകുമ്പോൾ നമ്മടെ വീട്ടിലും ഇതു പോലെ ഒരു കലാകാരി ഒളിഞ്ഞിരിക്കുന്നുണ്ടാകും. അതിന് ഉദാഹരണമാണ് ഈ ‘അമ്മ’. പഴമക്കാർ കുറെ പാടി ഉല്ലസിച്ച പാട്ടാണിത്. പഴയ ഈണത്തിൽ പാടി ഉല്ലസിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആ മുഖത്ത് കാണാം.

പഴയ കാലത്തേ പാട്ടു പുത്തൻ തലങ്ങളിലാക്കി പുതിയ സിനിമയിലൂടെ പുറത്തു വന്നപ്പോൾ തങ്ങളുടെ കാലത്തേ പാടി നടന്നിരുന്ന പാട്ടു അതെ ഈണത്തിൽ തന്നെ മധുരമായി പാടി ഈ ‘അമ്മ ‘ താരമായിരിക്കുകയാണ്. അമ്മയുടെ സ്വരത്തിനു ഇപ്പോഴും നിറയെ മാധുര്യം മാത്രം.

“അമ്മയ്ക്ക് ഒരായിരം ആസംശകൾ “, “പാടാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്,”ദൈവം അനുഗ്രഹിക്കട്ടെ” എന്ന് തുടങ്ങി നിരവധി കമെന്റുകളും അഭിനന്ദനങ്ങളുമാണ് സോഷ്യൽ മീഡിയകളിൽ സ്ഥാനം പിടിച്ച വീഡിയോയിലൂടെ അമ്മയെ തേടിയെത്തിയത്. credit: ANU Malayalam Hits