അമ്മൂമ്മ വേറെ ലെവൽ…! ഓൺലൈൻ പഠനത്തിൽ കസറിയത് അമ്മൂമ്മ വേറെ ലെവൽ ഇംഗ്ലീഷ്…!

അമ്മൂമ്മ വേറെ ലെവൽ…! ഓൺലൈൻ പഠനത്തിൽ കസറിയത് അമ്മൂമ്മ വേറെ ലെവൽ ഇംഗ്ലീഷ്…! ലോകമെമ്പാടും കൊറോണ ഭീതിയിൽ ഇരിക്കുമ്പോൾ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായിരുന്നു ഓൺലൈൻ ക്ലാസ്.

ഇതിനോടകം തന്നെ ഓൺലൈൻ ക്ലാസുകൾ നമ്മൾ കണ്ടുകഴിഞ്ഞു. ചെറിയ കുട്ടികൾ മുതൽ വലിയവർക്കുവരെ ഒരുപോലെ ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട്. കുട്ടികളെ പിടിച്ചിരുത്താൻ കഴിയത്തക്കം വിധത്തിലുള്ള ക്ലാസുകൾ ആണ് നടക്കുന്നത്. മാത്രവുമല്ല പ്രഗൽഭരായ അധ്യാപകരും.

എന്നാൽ നമ്മുടെ വീട്ടിലെ കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇതിലൊടെ പഠിക്കുന്നുണ്ട്. മക്കളുടെയും കൊച്ചുമക്കളുടെയും ക്ലാസ് നേരിട്ട് കാണാൻ കഴിയുന്ന മാതാപിതാക്കളും മുത്തശ്ശിമുത്തശ്ശന്മാരും ഈ പാഠങ്ങൾ ഹൃദ്യസ്ഥമാക്കുന്നുണ്ട്. അങ്ങനെ ഒരു അമ്മൂമ്മയുടെ ഇംഗ്ലീഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.