ഈ നെല്ലിക്ക ഹെയര്‍ഡൈ ഒരു തവണ തേച്ചാല്‍ മതി ഇനി ഒരിക്കലും മുടി നരക്കില്ല

ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കേശസംരക്ഷണത്തിനും നെല്ലിക്ക വളരെയധികം നല്ലതാണ്.

മുടിക്ക് ഏറ്റവും നല്ല പോഷകമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. കാല്‍സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്നിവയെല്ലാം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. മുടിക്ക് വളര്‍ച്ച മാത്രമല്ല പല ഗുണങ്ങളും നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു. നെല്ലിക്ക അകാല നരയെ വരെ പ്രതിരോധിക്കുന്നു.

ഹെയർ ഡൈ ചെയ്യുന്നതിനായി കെമിക്കൽസ് അടങ്ങിയ ധാരാളം ഹെയർ ഡൈ പാക്കുകൾ വിപണിയിലുണ്ട്. ഇത് പലപ്പോഴും മുടികൊഴിച്ചിലിനു കാരണമാകുകയാണ് ചെയ്യുക. പ്രകൃതിദത്തമായ രീതിയിൽ മുടിയിലെ നര അകറ്റി, മുടി കറുപ്പിക്കുന്നതിനുള്ള ഒരു വഴിയാണ് നെല്ലിക്ക കൊണ്ടുള്ള ഹെയർ ഡൈ. ഇതെങ്ങനെ ഉപയോഗിക്കാമെന്ന് വീഡിയോയിലൂടെ കണ്ട് നോക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.