വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് രുചികരമായ ആലൂ പറാത്ത ഇങ്ങനെ ഉണ്ടാക്കി നോക്കൂ ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും ഇനി ഇത് മതി

ആലൂ പറാത്ത വളരെ രുചികരമായ ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ്. നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ വച്ച് തന്നെ ഈസിയായി ഉണ്ടാകാൻ കഴിയുന്ന ഒരു വിഭവമാണിത്. പ്രധാനമായും ബ്രേക്ക്ഫാസ്റ്റിനാണ് അവർ ഇത് ഉണ്ടാക്കാറുള്ളത്, ഡിന്നർ ആയും കഴിക്കാവുന്ന ഈ വിഭവത്തിനു വേറെ കറികൾ ഒന്നും വേണ്ട.

നല്ല കട്ടിയുള്ള അധികം പുളിക്കാത്ത തൈരും അച്ചാറുമാണ് ബേസ്ഡ് കോമ്പിനേഷൻ. ഇതിനോടൊപ്പം ഞാൻ ഉണ്ടാകാറുള്ള ഒരു സ്പെഷ്യൽ ഈസി ചമ്മന്തിയും ഉണ്ട്. പാചകത്തിൽ തുടക്കകാരായവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും.

പല രീതിയിൽ ആലൂ പറാത്ത ഉണ്ടാക്കാം, ഏറ്റവും രുചികരമായ രീതിയാണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി NNJ The Complete Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: NNJ The Complete Channel