അലർജി, തുമ്മൽ, വിട്ടുമാറാത്ത ജലദോഷം, ആസ്മ എന്നിവകൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ??? 😤😤😭 എങ്കിലിതാ ശാശ്വതമായ നാടൻ പരിഹാരം…!! 👌👌

മിക്ക ആളുകളെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് അലര്ജി. പലർക്കും പല വിധത്തിലാണ് അലർജിയും അതിന്റെ ലക്ഷണങ്ങളും കണ്ടു വരാറുണ്ട്. കുഞ്ഞുങ്ങളെല്ലാം വല്ലാതെ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടാറുമുണ്ട്.

അതിൽ നിന്നെല്ലാം ഒരു ശാശ്വത പരിഹാരം ഇതാ.. കുളിക്കാനും തലയിൽ തേക്കാനും കഴിക്കാനുമായി ചില വീട്ട് മരുന്നുകൾ ഉണ്ട്. അവ കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ അലർജിയിൽ നിന്നും നല്ല മാറ്റം നേടാൻ സാധിക്കും.അങ്ങനെയാണ് അവ തയ്യാറാക്കുന്നതെന്ന് നോക്കാം..

കറിവേപ്പിലയും ഒരു പിടി ഉപ്പും പച്ചമഞ്ഞളും ചതച്ചിട്ട് വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് അലെർജിക്കെതിരെയുള്ള ഉത്തമ മരുന്നാണ്. ഈ പദാർത്ഥങ്ങൾ രണ്ടും കൂട്ടി ചെറിയ ഉരുള വലുപ്പത്തിൽ ഉള്ളിലേക്ക് കഴിക്കുന്നതും നല്ലതാണ്.

തുളസി നീരെടുത്തു വെളിച്ചെണ്ണയിൽ തിളപ്പിച്ച് വെച്ച് തലയിൽ തേക്കാം. ഉണക്ക നെല്ലിക്കയും നെയ്യും ചേർത്ത് പതിവായി കഴിക്കുന്നതും വളരെ നല്ലതാണ്. പ്രതിരോധശേഷി കൂട്ടാനും അലെർജിയെ കുറക്കാനും ഉത്തമ മരുന്നാണ്.. നിങ്ങളെല്ലാവരും ഒന്നും ചെയ്തു നോക്കൂ… ഉപകാരപ്പെടും തീർച്ച.. credit : MS easy tips