1 മിനുട്ടിൽ , വീട്ടിൽ എയർ ഫ്രഷ്നെർ തയ്യാറാക്കാം

വീട് വൃത്തിയാക്കുന്നതിനൊപ്പം നല്ല സുഗന്ധവും കൂടി ഉണ്ടെങ്കിൽ അത് നല്ല കാര്യമല്ലേ… അതെ വീട്ടിൽ എപ്പോഴും ഒരു സുഗന്ധം ഉള്ളത് വീട്ടിലും അവിടത്തെ ആുകൾക്കിടിയിലും ഒരു പോസിറ്റീവ് വൈബ് കൊണ്ടുവരുന്നതാണ്. എന്നാൽ എപ്പോഴും കടയിൽ പോയി റൂം ഫ്രെഷ്ണർ വാങ്ങാൻ സാധിക്കില്ല.

വീട്ടിൽ എപ്പോഴും സുഗന്ധം നിറയുന്നതിനായി റൂം ഫ്രെഷ്ണർ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. അതും വളരെ ചിലവ് കുറഞ്ഞ രീതിയിൽ അത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീട്ടിലെ കുട്ടികൾക്ക് പോലും ഇത് ചെയ്യാവുന്നതാണ്. എന്തായാലും ചെയ്ത് നോക്കൂ..

നിങ്ങൾ ഇതു വരെ അറിയാത്ത ടിപ്പുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ..


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.