മഴയിൽ കളിച്ച് അഹാന😍😍 അമ്മ എടുത്ത വീഡിയോ പങ്കുവെച്ച് താരം.. വീഡിയോ കാണാം.!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഒരാളാണ് അഹാന കൃഷ്ണ.

ഒരു താര കുടുംബമാണ് അഹാനയുടേത്. ചലച്ചിത്രനടൻ കൃഷ്ണകുമാറിൻറെ മകളാണ് അഹാന കൃഷ്ണ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തൻറെയും തൻ്റെ കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ഫോട്ടോസും വീഡിയോകളും സമൂഹ മാധ്യമ ആരാധകർക്കായി പങ്കുവെക്കുന്ന താരത്തിൻറെ മഴയിൽ കുട പിടിച്ചുന്ന നടക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. വീഡിയോ എടുത്തിട്ടുള്ളത് അമ്മയാണെന്നാണ് താരം പറയുന്നത്.

മഴയിൽ കുടയും ചൂടി തുള്ളിച്ചാടുന്ന താരത്തിൻറെ വീഡിയോ ആണ് അഹാന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം തൻറെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുള്ളത്.

നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ രണ്ടാമത്തെ ചലച്ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമ ആയിരുന്നു അഹാന ആദ്യമായി അഭിനയിച്ച ചലച്ചിത്രം.