രാവിലത്തെ ഭക്ഷണത്തിന് രുചി കൂട്ടണോ? എങ്കിൽ തീർച്ചയായും ഈ ടിപ്പുകൾ ട്രൈ ചെയ്യൂ. അറിയാതെ പോകരുതേ.!!

ബ്രേക്ഫാസ്റ് നമ്മുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് എന്ന് തന്നെ പറയാം. രാവിലത്തെ ഭക്ഷണം എനെർജി ബൂസ്റ്റർ എന്നാണ് അറിയപ്പെടാറുള്ളത് എന്ന കാരണം കൊണ്ട് തന്നെ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും വിളർച്ച, ക്ഷീണം തുടങ്ങിയ പല തരത്തിലുള്ള അവസ്ഥയ്ക്ക് കാരണമായേക്കാം. ഏതു സമയത്തെ ഭക്ഷണം ഒഴിവാക്കിയാലും രാവിലത്തെ ഒഴിവാക്കരുത് എന്നാണ് പറയുന്നത്.

അതുമാത്രവുമല്ല രാവിലെ കഴിക്കുന്ന ഭക്ഷണം പോഷക മൂല്യങ്ങൾ ഏറെയുള്ളവയും ആയിരിക്കണം. എങ്കിൽ മാത്രമേ ആവശ്യത്തിന് വേണ്ട പോഷകങ്ങൾ നമുക്ക് ലഭിക്കുകയും ചെയ്യുകയുള്ളൂ. നമ്മുടെ ബ്രേക്ഫാസ്റ്റ് വിഭവങ്ങൾ സാദാരണയായി ചപ്പാത്തി, പുട്ട്, ഇഡലി ദോശ തുടങ്ങിയവയെല്ലാമാണ്. അടുക്കളയിൽ ഇതെല്ലം ഉണ്ടാക്കുമ്പോൾ ഇവയുടെ ടേസ്റ്റ് കൂടുന്നതിനായി നമുക്ക് ചെയ്യാവുന്ന കുറച്ചു ടിപ്പുകൾ പരിചയപ്പെടാം.

പുട്ടു കൂടുതൽ ടേസ്റ്റ് ലഭിക്കാനായി കുഴക്കുന്ന സമയത്ത് നാളികേരപാൽ ചേർത്ത് കുഴച്ചാൽ മതി. ഇങ്ങനെ തയ്യാറാക്കുന്നത് കൂടുതൽ പോഷകങ്ങൾ നമുക്ക് ലഭിക്കുന്നതിനും അതുപോലെ ടേസ്റ്റിയാവുന്നതിനും സഹായിക്കുന്നു. ഇഡലി സോഫ്റ്റ് ആവുന്നതിനായി വെളുത്ത അവിൽ ചേർത്ത് മാവ് അരക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇഡലി സോഫ്റ്റ് ആവുന്നതോടൊപ്പം തന്നെ നല്ലതുപോലെ മാവ് പൊന്തിവരുകയും ചെയ്യും.

വളരെ ഉപകാരപ്പെടുന്ന ഈ ടിപ്പുകൾ വിശദമായി മുകളിലുള്ള വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks

We would like to show you notifications for the latest news and updates.
Dismiss
Allow Notifications