അടുക്കളയിലെ ഈ രഹസ്യം അറിഞ്ഞാൽ ഒരുപാട് പൈസ ലാഭിക്കാം.!!
നമ്മൾ ഇപ്പോഴും ഉണ്ടാകുന്നതാണ് ദോശ, ചപ്പാത്തി തുടങ്ങിയവയൊക്കെ. അപ്പോൾ നമ്മുടെ ഫ്രൈ പാൻ നല്ലതുപോലെ ചൂടുപിടിച്ചിട്ടുണ്ടാവും. ഇത് വെച്ച് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ് ഈ വീഡിയോയിൽ പറഞ്ഞുതരുന്നത്.
നമ്മുടെ വീടുകളിൽ സവാളയൊക്കെ ചിലപ്പോ ഇരുന്ന് ചീത്തയാകാറുണ്ട്. ഇങ്ങനെ ചീത്തയാകാതിരിക്കാനായി ദോശയൊക്കെ ഉണ്ടാക്കിയ ഈ ഫ്രൈ പാനിൽ വെക്കുക. എല്ലാ ഭാഗവും മാറ്റിയിട്ടുകൊടുക്കണം.
ഇത് സവാളയൊക്കെ ചീത്തയാകുന്നത് തടയാൻ സഹായിക്കും. ഇതുപോലെത്തന്നെ ചുവന്നുള്ളിയും ചെയ്യാവുന്നതാണ്. ചെറുതായി ചൂടാവുന്നതുവരെ ഇടുകയാണെങ്കിൽ ചീഞ്ഞു പോകുന്നതൊക്കെ തടയാൻ സഹായിക്കും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.