അടുക്കള waste ചുമ്മാ കളയല്ലേ, ഞെട്ടിക്കുന്ന ഉപയോഗം കണ്ടു നോക്കു…!

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ധാരാളം അടുക്കള വേസ്റ്റ് വരാറുണ്ട്. ചിലർ ഏതെല്ലാം കൃത്യമായി തന്നെ വീണ്ടും ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ ഒട്ടുമിക്ക്യ ആളുകളും ഇ വേസ്റ്റ് കളയുകയും കത്തിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ ചിലർ ഏത് നേരെ ചെടികളുടെ ലഡാക്കിൽ ഇടുന്നു…

അടുക്കള വേസ്റ്റ് ഉപയോഗപ്പെടുത്തുന്ന മറ്റൊരു വഴിയാണ് ബയോഗ്യാസ്. എന്നാൽ അത് അപൂർവം ചിലവരുടെ വീട്ടിൽ മാത്രമുള്ള സംവിദാനമാണ്. എന്നാൽ എങ്ങനെ ഇ അടുക്കള വേസ്റ്റ് നമ്മുക്ക് പുനരുപയോഗിക്കാം എന്ന് അറിയണ്ട…?

സിറ്റിയിൽ താമസിക്കുന്നവർക്ക് എല്ലാം നേരെ പാക്ക് ചെയ്തശേഷം കോർപറേഷൻ വണ്ടികളിൽ കൊണ്ടുപോവുകയാണ് പതിവ്. ഇ വേസ്റ്റ് അവർ കൃത്യമായി പുനരുപയോഗിക്കുക്കയും, പറ്റാത്തവയാണെങ്കിൽ അത് ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യുകയും ചെയ്യുന്നു. ഇതിനായി പ്രതിദിനമോ പ്രതിമാസമോ തുക ഈടാക്കുകയും ചെയ്യുന്നു

എന്നതിൽ ഇതൊന്നും കൂടാതെ നമ്മുടെ അടുക്കള വേസ്റ്റ് നമ്മുക്ക് തന്നെ പുനരുപയോഗിക്കാം. എങ്ങനെയാണെന്നല്ലേ…? വിശദമായി വീഡിയോ കണ്ട മനസിലാക്കാം. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.