അടുക്കള തോട്ടത്തിൽ പുഴുവിന്റെയും ഒച്ചിന്റെയും ശല്യം ഉണ്ടോ, എങ്കിൽ അതിനുള്ള പരിഹാരമിതാ..!!!

അടുക്കള തോട്ടത്തിലെ മുഖ്യവില്ലനാണ് പുഴുവും ഒച്ചും. ചീര പുതിന കാബേജ് കോളിഫ്‌ളവർ എന്നിവ നട്ട് വളർത്തുമ്പോൾ അതിന്റെ ഇലകൾ പുഴുക്കൾ തിന്നു തീർക്കുന്നു എന്ന പരാതിയാണ് പലർക്കും എന്തെല്ലാം ചെയ്തിട്ടും ഇതിന്റെ ശല്യം അവസാനിക്കുന്നില്ലെങ്കിൽ അതിന് ഒരു പരിഹരമിതാ.

ചെടികളിൽ ശല്യമാവുന്ന പുഴുക്കളെ ഓടിക്കാനുള്ള മുഖ്യസഹായിയാണ് ബേക്കിങ് സോഡ. അത് ഇട്ടാൽ ഇത്തരത്തിൽ ഉള്ള കീടങ്ങൾ എല്ലാം ഒഴിവാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ഇതിന്റെ ശല്യം വീട്ടിൽ നിന്ന് ഒഴിവാക്കാം.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRS Kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്..