കൊതിപ്പിക്കുന്ന രുചിയിൽ കിടിലൻ ഷേക്ക്!!!
വീട്ടിൽ പഴം ഉണ്ടെങ്കിൽ ഒരു അടിപൊളി സ്വാദിൽ മിൽക്ക് ഷേക്ക് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും
ആവശ്യമായ സാധനങ്ങൾ
- പഴം
- പഞ്ചസാര
- കശുവണ്ടി
- ബദാം
- ഹോർലിക്സ്
- പാൽ
കണ്ടില്ലേ ഇതെല്ലാമാണ് കിടിലൻ സ്വാദിലുള്ള ഷേക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Amma Secret Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.