ഉരുളക്കിഴങ്ങും അരിപ്പൊടിയും കൊണ്ട് അടിപൊളി നാലുമണി പലഹാരം

ഒറ്റ ഒരു ഉരുളക്കിഴങ്ങ് കൊണ്ട് ഒരു അടിപാളി നാല്മണി പലഹാരം ഉണ്ടാക്കായാലോ… ഇതാ അതിനായി ഒരു കിടിലൻ റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  • ഉരുളക്കിഴങ്ങ്
  • സവാള
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി ഉപ്പ്
  • കായംപൊടി
  • മസാലപ്പൊടി
  • മുളക് ചതച്ചത്
  • അരിപ്പൊടി
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • എണ്ണ

കണ്ടില്ലേ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ പലഹാരം ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Pravi’s Taste And Travel ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.