ചോറിനും ചപ്പാത്തിക്കും പറ്റിയ ഒരു അടിപൊളി മുട്ടക്കറി ഉണ്ടാക്കാം..!!

ചോറിനും ചപ്പാത്തിക്കും പറ്റിയ ഒരു അടിപൊളി മുട്ടക്കറി ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ ഈ സ്വാദിഷ്ഠമായ കറി ഉണ്ടാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. എന്തായാലും ഇത് ഉണ്ടാക്കി നോക്കൂ.

ആവശ്യമായ സാധനങ്ങൾ

 • Boiled eggs
 • Onion – 1 big, finely chopped
 • Garlic – cloves (both big and small)
 • Ginger – 1 big piece
 • Tomato – 1 big or 2 small
 • Grated coconut – 2 handfuls
 • Cloves – 5 nos
 • Star anise – 1
 • Fennel seeds – 1 ½ tsp
 • Cumin seeds – ½ tsp
 • Turmeric powder – ½ tbsp + 2 pinches
 • Coriander powder – 2 tbsp
 • Chilly powder – 1 ½ tbsp or as per taste
 • Kashmiri red chilly powder – 1 tbsp (Piriyan mulaku podi)
 • Mustard seeds – ½ tbsp
 • Salt – to taste
 • Coconut oil

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മതി ഈ മുട്ടക്കറി ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഈ സ്വാദിഷ്ഠമായ കറി ഉണ്ടാക്കാൻ സാധിക്കും. ചോറിനും ചപ്പാത്തിക്കുമൊപ്പം ഇത് വളരെ നല്ല് കോമ്പേനേഷൻ ആണ്. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.