റെസ്‌റ്റോറന്റ് സ്‌റ്റൈലിൽ ഒരു ഫിഷ് മോളി ഇങ്ങനെ ഉണ്ടാക്കൂ!!!

നമ്മളിൽ പലരും ഫിഷ് മോളി കഴിച്ചിട്ടുള്ളത് റസ്‌റ്റോറന്റിൽ വച്ചായിരിക്കും. എന്നാൽ അതേ സ്വാദിൽ ഒരു കറി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ… നല്ല ടേസ്റ്റായിരിക്കും ഈ ഫിഷ് മോളി ഉണ്ടാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെ ഇഷ്ടമാവും എന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

 • Fish – 500g
 • For marination :
 • Turmeric powder – 1/2 tsp
 • Pepper powder – 1 tsp
 • Ginger garlic paste – 1 tsp
 • Salt
 • Lemon juice – 1 tsp
 • For preparation :
 • Onion – 1 ( medium size)
 • Ginger – 1 piece ( 1.5″ size)
 • Garlic – 6
 • Shallots – 6 ( medium size)
 • Green chilli – 5
 • Tomato – 1 ( medium size)
 • Curry leaves
 • Thick coconut milk ( first extract) – 1 cup
 • Thin coconut milk ( second extract) – 2 cup
 • Cardamom – 2
 • Cloves – 3
 • Cinnamon – 2 pieces
 • Turmeric powder – 2 pinch
 • Coriander powder – 1/2 tbsp
 • Crushed pepper – 1 tsp
 • Vinegar – 1 1/2 tbsp
 • Salt
 • Coconut oil / Oil

കണ്ടില്ലേ ഇതെല്ലാമാണ് ഈ ടേസ്റ്റി ഫിഷ് മോളി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ആദ്യം മത്സ്യം നന്നായി വൃത്തിയാക്കി എടുക്കുക. ബാക്കിയുള്ള സ്റ്റെപ്പുകൾ വീഡിയോയിൽ പറയുന്നുണ്ട്. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Sheeba’s Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.