മാങ്ങാ അച്ചാർ കേടുകൂടാതേയും ഇരട്ടിരുചിയിലും ഉണ്ടാക്കാനുള്ള പൊടികൈകൾ

0

മാമ്പഴക്കാലം ആയാൽ പിന്നെ മിക്കവരുടെയും വീടുകളിൽ അച്ചാർ ഉണ്ടാകാതിരിക്കില്ല. അച്ചാർ എല്ലാവര്ക്കും പ്രിയങ്കരം അല്ലെ!! അച്ചാർ എന്ന് കേൾക്കുമ്പോഴേ നാവിൽ വെള്ളമൂറും. തയ്യാറാക്കി കഴിഞ്ഞാൽ ഒരു വർഷം വരെ ഉപയോഗിക്കുകയും ചെയ്യാം.

വീട്ടിൽ വളരെ എളുപ്പത്തിൽ രുചികരമായി തായാറാക്കാവുന്ന തൊടു കറിയാണ് അച്ചാർ. മാങ്ങാ അച്ചാർ കേടുകൂടാതേയും ഇരട്ടിരുചിയിലും ഉണ്ടാക്കാനുള്ള പൊടികൈകൾ വീട്ടമ്മമാർക്ക് പരിചയപ്പെടുത്താം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.