ആറാം ക്ലാസുകാരന്റെ കണ്ടുപിടിത്തം; ഇവരെ ഒന്ന് പ്രോത്സാഹിപ്പിച്ചാ മതി പിന്നെ വേറെ ഒരു രാജ്യത്തെയും ആശ്രയിക്കേണ്ടി വരില്ല

ആറാം ക്ലാസുകാരന്റെ കണ്ടുപിടിത്തം; കയ്യടിച്ച് സോഷ്യൽമീഡിയ. മുതിർന്നവരേക്കാൾ അറിവുണ്ട് പലപ്പോഴും കുട്ടികൾക്ക്. കുറഞ്ഞ ചെലവുകൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു കണ്ടുപിടിത്തത്തെക്കുറിച്ചാണ് ഈ ആറാം ക്ലാസ്സുകാരൻ പരിചയപ്പെടുത്തുന്നത്.

വളരെയധികം സുരക്ഷിതത്വത്തോടെ ജീവിക്കേണ്ട ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ എന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തികച്ചും ഉപകാരപ്രദമായ ഈ കുഞ്ഞു ബാലന്റെ അറിവ് പ്രശംസനീയം തന്നെയാണ്.

ഈ കുഞ്ഞു ബാലന്റെ വലിയ കണ്ടുപിടിത്തം കണ്ടു നോക്കൂ. ഇഷ്ട്ടപ്പെട്ടാൽ വീഡിയോ ലൈക് ചെയ്യൂ ഷെയർ ചെയ്യൂ

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.