ഈ കുണുക്കവും ഭാവവുമൊക്കെ കണ്ടോ? ആരും കണ്ണുവച്ചുപോകും രണ്ടരവയസുകാരിയുടെ കിടിലന്‍ ഡാന്‍സ്😍😍 അത്ഭുതം തന്നെ👌👌

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഈ കുഞ്ഞുമോളുടെ ഡാൻസ് ആണ്. ഒരു ദിവസം കൊണ്ട് നിരവധി ആളുകളുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ഒരു ഹിന്ദി ഗാനത്തിന് ചുവടു വെച്ചുകൊണ്ടാണ് സമൂഹ മാധ്യമ ആരാധകരെ കയ്യിലെടുത്തത്.

നിരവധി പേരാണ് ആരാണ് ഈ സുന്ദരിമോളെന്ന് തിരക്കി രംഗത്തെത്തിയിരിക്കുന്നത്. മികച്ച ഭാവത്തോടെയാണ് 2 വയസ്സുള്ള ഈ കൊച്ചു മിടുക്കി അരങ്ങു തകർത്തത്. നേപ്പാൾ സ്വദേശിയായ ഈ കൊച്ചു മോളുടെ ഡാൻസ് വീഡിയോകൾ കണ്ട് ഇന്ത്യക്കാരും ആരാധകരായിരിക്കുകയാണ്.

ഈ കുഞ്ഞു മിടുക്കിയുടെ ഡാൻസ് വീഡിയോ കണ്ട് നിരവധി ആളുകളാണ് ഈ കുഞ്ഞുമിടുക്കിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഇത്രയും ചെറു പ്രായത്തിൽ ഇങ്ങനെ അഭിനയിക്കുന്നെങ്കിൽ വലുതാകുമ്പോൾ വലിയ സ്ഥാനത്തെത്തും എന്ന് പറയുന്നവരുമുണ്ട്.

“സുന്ദരി വാവേ കുഞ്ഞാവേ. ഡാന്‍സുകാണാന്‍ നല്ല രസം പുഞ്ചിരിയാണേല്‍ അതികേമം ആക്ഷനാണെങ്കിലോ അടിപൊളിയാ” എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ മിടുക്കി കുട്ടിക്ക് കിട്ടിയിരിക്കുന്നത്.