27 ലക്ഷം രൂപക്ക് അത്യാഢംബര കൊട്ടാരം പോലത്തെ വീട്!! 1550 ചതുരശ്ര അടിയിൽ കിടിലൻ വീട് സ്വന്തമാക്കാൻ സുവർണ്ണാവസരം… | 27 Lakh 1500 SQFT Home Tour Malayalam

1500 SQFT 27 Lakh Home Tour Malayalam : “1550 sqrft ൽ കുറഞ്ഞ ചിലവിൽ സ്വന്തമാക്കാം നാല് ബെഡ്‌റൂം വീട്. വീടും പ്ലാൻ സഹിതം” വീട് എന്നത് ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണ്. മൂന്നു ബെഡ്‌റൂമുകളോട് കൂടി അത്യാവശ്യ സൗകര്യങ്ങൾ ഉള്ള വീട് ആയിരിക്കും ആരും ആഗ്രഹിക്കുന്നത്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്.
- total area – 1555
- ground floor area – 982
- first floor area – 573
- bedroom -4
- Attached Bathroom – 4
- budget – 27 lakhs

ഈ വീടിന്റെ മുഴുവൻ ഏരിയ 1555 sqft ആണ്. നാല് ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ ഇടതുവശത്ത് ഒരു കാർ പോർച് ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്ററിലായി സിറ്ഔട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. താഴെ നിലയിലായി രണ്ടു ബെഡ്റൂമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ടിലും അറ്റാച്ചഡ് ബാത്രൂം ഉൾപ്പെടുത്തിയിട്ടുണ്ട് . കിച്ചൻ കൂടാതെ കൂടുതൽ സൗകര്യത്തിനായി വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുകൾനിലയിൽ രണ്ടു ബെഡ്‌റൂമും അറ്റാച്ചഡ് ടോയ്‌ലറ്റും കൂടാതെ ലിവിങ്, ബാൽക്കണി തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. നാലര സെൻറ് സ്ഥലം ഉണ്ടെങ്കിൽ ഈ മനോഹരമായ വീട് വെക്കാവുന്നതാണ്. വീടിനു മുഴുവനായും വന്നിരിക്കുന്ന ചിലവ് 27 ലക്ഷം രൂപയാണ് വരുന്നത്. Video Credit : mallu designer