വെറും രണ്ട് ചേരുവകൾ കൊണ്ട് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.!!!

കാലത്ത് ബ്രേക്ക്ഫാസ്റ്റ് എന്താണ് ഉണ്ടാക്കേണ്ടത് എന്ന സംശയമാണ് പല വീട്ടിലും. എന്നാൽ ഇപ്പോൾ ഇതാ അതിനു പരിഹാരം.വളരെ എളുപ്പത്തിൽ വെറും രണ്ടേ രണ്ട് ചേരുവകൾ കൊണ്ട് ഈ കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം. വീട്ടിൽ എല്ലാവർക്കും വളരെയധികം ഈ പലഹാരം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

  • മൈദ
  • വെള്ളം
  • ഉപ്പ്
  • മുട്ട
  • പഞ്ചസാര

കണ്ടില്ലേ വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഈ സോഫ്റ്റായിട്ടുള്ള ടെയ്സ്റ്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ. വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് തന്നെ ഇതി ഉണ്ടാക്കാം.. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Home Recipes by Shana ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.