അമ്പോ..!! ഒറ്റ നില കുഞ്ഞൻ ഹോം; വീട് കുഞ്ഞൻ ആണെങ്കിലും സിമ്പിളും പവർഫുളും ആണ്… | 2 BKH Super Home Tour Malayalam

2 BKH Super Home Tour Malayalam : ഒറ്റ നിലയിൽ ഉള്ള മനോഹരമായ വീട് .വീടിന്റെ മുന്നിൽ മനോഹരമായിട്ടുള ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. റെഡ് ബ്ലാക്ക് വൈറ്റ് കോമ്പിനേഷനിൽ ആണ്‌ ഇന്റർലോക്ക് സെറ്റ് ചെയ്തിട്ടുള്ളത് .സ്ലൈഡിങ് ഗേറ്റ് ആണ്‌ വീടിന് കൊടുത്തിട്ടുള്ളത് .വീട് മൊത്തത്തിൽ നില്കുന്നത് 3 സെന്റിൽ ആണ്‌ .850 sqft ൽ ആണ് വീട് സെറ്റ് ചെയ്തിരിക്കുന്നത് . 2bhk ആണ്‌ വീട് .വൈറ്റ് ആൻഡ് യെൽലോ പെയിന്റ് ഇൽ ആണ്‌ വീട് സെറ്റ് ചെയ്തിരിക്കുന്നത്

സിമ്പിൾ ആൻഡ് ക്യൂട്ട് സിറ്റ് ഔട്ട് ആണ് വീടിന് കൊടുത്തിട്ടുള്ളത് .സിറ്റ് ഔട്ടിൽ വൈറ്റ് കളർ ടൈൽസ് ആണ്‌ കൊടുത്തിട്ടുള്ളത് . ചെറുത് ആണെകിലും നല്ല മനോഹരവും ഒതുക്കവും ആയിട്ടാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിരിക്കുന്നത് വളരെ പ്ലെയിൻ ആയിട്ടാണ് മെയിൻ ഡോർ ചെയ്തിരിക്കുന്നത് .സിറ്റ് ഔട്ട് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയ യിലേക്ക് ആണ്‌ .

ഡൈനിങ് കം ലിവിങ് ഏരിയ ആണ് സെറ്റ് ചെയ്തിരിക്കുന്നത് .ബജറ്റ് ഫ്രണ്ട്‌ലി ആയത് കൊണ്ട് തന്നെ പഴയ രീതിയിൽ ആണ് ലിവിങ് ഏരിയയിലെ ഷോകേസ് ചെയ്തിരിക്കുന്നത് .ലിവിങ് ഏരിയയുടെ അടുത്ത് തന്നെയാണ് ഫസ്റ്റ് ബെഡ്‌റൂം കൊടുത്തിരിക്കുന്നത് .വളരെ മനോഹരമായിട്ടാണ് റൂം ക്രമീകരിച്ചിരിക്കുന്നത്.അതിന് അടുത്ത് തന്നെ ഒരു കോമൺ ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട് . ഇനി നമ്മുക്ക് കിച്ചൺ ഏരിയയിലേക്ക് കടക്കാം .

വുഡൻ മോഡൽ ടൈൽസ് ആണ്‌ വീടിന് കൊടുത്തിരിക്കുന്നത് .അത്യാവശ്യം സ്റ്റോറേജ് സ്പേസ് വീടിന് കൊടുത്തിട്ടുണ്ട് . വീടിനെ പറ്റി വിശദമായി start deal വീഡിയോയിൽ കൊടുത്തിട്ടുണ്ട് . ഹോം വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ…