15 ലക്ഷം ചിലവിൽ 4 ബെഡ് റൂം വീട്!! കാഴ്ചയിലും അനുഭവത്തിലും അതിമനോഹരം ഈ ഭവനം… | 15 Lack 4 BHK Home Tour Malayalam

15 lacks 4 Bed Room Home Tour Malayalam : കുറഞ്ഞ ചിലവിലെ വലിയ വീട്.പുതിയ വീട് പണിയുന്നവർക്കും പഴയ വീട് റെന്നോവഷൻ ചെയ്യുന്നവർക്കും ഒരു നല്ല മാതൃകയാണ് മനോഹരമായ ഈ കുഞ്ഞു വീട്. എല്ലാ സൗകര്യങ്ങളോടും കൂടിയ സമകാലീന രീതിയിലുള്ള ഭവനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയ ഒരു വീട് എല്ലാവർക്കും അത്ര എളുപ്പമല്ല. അതിനു ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്.

കൂടാതെ പുതിയ വീട് പണിയുവാൻ ആഗ്രഹിക്കുന്നവർക്കും ഈ വീട് ഒരുപുത്തൻ അറിവ് കൂടിയാണ് എന്ന് തന്നെ പറയാം. കേരളീയ ശൈലിയിൽ ഓട് ഉപയോഗിച്ചാണ് ഈ വീടിന്റെ മേൽക്കൂര നിർമിച്ചിരിക്കുന്നത്. പഴയ വീട് പുതുക്കി ഓടിന് നിറം നൽകിയിരിക്കുകയാണ് ഇവിടെ. പഴയ വീടിന്റെ ഭിത്തി കുറച്ചു കൂടി ഉയർത്തിയാണ് മേൽക്കൂരയുടെ നിർമാണം.

മലബാർ ശൈലി കൂടി ഉൾപ്പെടുത്തുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. സിറ്ഔട്ട് കഴിഞ്ഞാൽ നീളനെയുള്ള ഒരു വരാന്തയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരുവശത്തും നിന്നും കയറുവാൻ സാധിക്കുന്ന രീതിയിലാണ് വരാന്തയുടെ നിർമാണം. നല്ല സിറ്റിംഗ് സ്‌പെയ്‌സ് ഈ ഒരു വരാന്തയിൽ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മരത്തിൽ കൊത്തിയെടുത്ത അതിമനോഹരമായ വാതിലുകളും ജനലുകളും. സ്വീകരണ മുറിയിലും ഈ ഒരു മരത്തിന്റെ ഡിസൈൻ വർക്കുകൾ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

നാലു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. ഈ വീടിന്റെ നിർമാണത്തിന് വന്നിരിക്കുന്ന ചിലവ് 15 ലക്ഷം രൂപയാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PADINJATTINI എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post