അടുക്കളജോലി എളുപ്പമാവാൻ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട 15 കിച്ചൻ ടിപ്സ്.. ഇതറിഞ്ഞാൽ ഇനി നിങ്ങളുടെ സമയം നഷ്ടമാവില്ല.!!

അടുക്കള ജോലി പെട്ടെന്ന് തന്നെ തീർക്കുകയും അത് വൃത്തിയായി ചെയ്യുകയും ചെയ്യേണ്ടത് വീട്ടമ്മമാരുടെ ശ്രമകരമായ ജോലിയാണ്. ഏതൊക്കെയാണ് ഈ അടുക്കള നുറുങ്ങുകൾ എന്ന് നോക്കാം. നമ്മുടെ വീട്ടിൽ പുതിയ പാത്രങ്ങൾ വാങ്ങാറുണ്ട്.

സ്റ്റിക്കർ ഉള്ള ഈ പുതിയ പാത്രങ്ങളിലെ സ്റ്റിക്കർ കളയാൻ പാത്രം ചൂടാക്കിയാൽ മതി. വളരെ എളുപ്പത്തിൽ തന്നെ സ്റ്റിക്കർ പോയിക്കിട്ടും. പ്രിൻറുള്ള ഗ്ലാസ്സുകളിലെ ഈ പ്രിൻറ് കളയുന്നതിനു പാത്രത്തിൽ വിനാഗിരി ഒഴിച്ച് ഗ്ലാസ് അതിലേക്ക് വെച്ചാൽ മതി.

പതിനഞ്ചു മിനിറ്റ് ഇങ്ങനെ വെച് ഒരു കോട്ടൺ തുണി കൊണ്ട് തുടച്ചാൽ പ്രിന്റെല്ലാം പോയിക്കിട്ടും. നമ്മുടെ വീട്ടിലെ അച്ചാർ പൂത്തുപോകാതിരിക്കാൻ ഉണ്ടാക്കിയതിന് ശേഷം നാലഞ്ചുദിവസം വെയിലത്ത് വെച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lulu Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lulu Kitchen