കുറഞ്ഞ ബഡ്‌ജറ്റിൽ സൗകര്യങ്ങളിൽ കോംപ്രമൈസ് ചെയ്യാത്ത അതിമനോഹരമായ ഒരു 1148 സ്‌ക്വയർഫീറ്റ് 3 ബെഡ്‌റൂം ട്രഡീഷണൽ വീട്🏚️🔥 ആരും കൊതിച്ചു പോകുന്ന ഇന്റീരിയർ വർക്കുകളും😍🔥

കുറഞ്ഞ ബഡ്‌ജറ്റിൽ സൗകര്യങ്ങളിൽ കോംപ്രമൈസ് ചെയ്യാത്ത അതിമനോഹരമായ ഒരു 1148 സ്‌ക്വയർഫീറ്റ് 3 ബെഡ്‌റൂം ട്രഡീഷണൽ വീട്🏚️🔥 ആരും കൊതിച്ചു പോകുന്ന ഇന്റീരിയർ വർക്കുകളും😍🔥 വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിര്മിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരും നിരവധി.അത്തരത്തിൽ ട്രഡീഷണൽ രീതിയിൽ നിർമിക്കാവുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

  • കാർ പോർച്ച്
  • സിറ്റ് ഔട്ട്
  • ലിവിങ് റൂം
  • ഡൈനിങ്ങ് ഹാൾ
  • 3 ബെഡ്‌റൂം
  • 2 അറ്റാച്ചഡ് ബാത്രൂം
  • 1 കോമ്മൺ ബാത്രൂം
  • കിച്ചൻ
  • വർക്ക് ഏരിയ
  • സ്റ്റെയർ റൂം

വളരെ കുറഞ്ഞ ചിലവിൽ നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഈ ഭവനം 1148 സ്‌ക്വാ.ഫീറ്റിൽ ആണ് നിർമിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതി ഉൾക്കൊള്ളിച്ചു കൊണ്ട് ഉള്ള ഈ മനോഹര ഭവനം വ്യത്യസ്തമായ ഒന്ന് തന്നെയാണ്.

ഒരൊറ്റ നിലയിലാണ് ഈ വീട് ക്രമീകരിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിലാണ് ഈ വീടിന്റെ രൂപ രേഖ. ഈ വീടിന്റെ അടുക്കള ചെറുതാണെങ്കിലും കൂടിയും സംഭരണശേഷി ധാരാളമുണ്ട്. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയ കൂടാതെ വാർഡ്രോബ് സ്റ്റൈൽ സ്റ്റോറേജ് യൂണിറ്റും ഈ വീടിന്റെ പ്രത്യേകതയാണ്.