നിങ്ങൾക്കറിയാത്ത എന്നാൽ അറിഞ്ഞിരിക്കേണ്ട 11 അടുക്കള നുറുങ്ങുകൾ.. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ.!!

വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ കിച്ചൻ ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം. ആദ്യത്തേത് ചെമ്മീൻ തൊലി കളഞ്ഞെടുക്കാൻ പലപ്പോഴും കുറെ സമയം ചിലവഴിക്കേണ്ടതായി വരും. എളുപ്പത്തിൽ തൊലി കളയാൻ വേണ്ടി കുറച്ചു സമയം ചെമ്മീൻ ഫ്രീസറിൽ വെച്ചാൽ മതി.

തലേദിവസം ബാക്കി വരുന്ന ചോറ് വെച്ച് നമുക്ക് പുട്ടുണ്ടാക്കാവുന്നതാണ്. ഇതിനായി ചോറ് വെള്ളത്തിട്ട് വെക്കുക. നല്ലതുപോലെ വെള്ളം പിഴിഞ്ഞ് കളഞ്ഞതിന് ശേഷം മിക്സിയുടെ ജാറിലിട്ട് അരക്കുക. ഇതുപയോഗിച്ച് നമുക്ക് പുട്ടുണ്ടാക്കാവുന്നതാണ്.

ഇഞ്ചി വളരെ എളുപ്പം ക്ളീൻ ചെയ്യാൻ വേണ്ടി ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുകയാണെങ്കിൽ ഇഞ്ചിയുടെ തൊലിയൊക്കെ വളരെ എളുപ്പം കളയാൻ പറ്റും. പുതിയ പാത്രങ്ങളിൽ സ്റ്റിക്കർ കണ്ടിട്ടുണ്ട്. ഈ സ്റ്റിക്കർ വളരെ എളുപ്പം കളയാൻ പാത്രം ചൂടാക്കിയെടുക്കുക.

ചൂടായാൽ എളുപ്പം സ്റ്റിക്കാരെല്ലാം അടർത്തിയെടുക്കാൻ പറ്റും. ഇനിയുമുണ്ട് ഇതുപോലെയുള്ള വിദ്യകൾ. വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Spoon & Fork with Thachy