ഷവർമക്കുള്ള റൊട്ടി 10 മിനുട്ട് കൊണ്ടുണ്ടാക്കി കിടിലൻ ഷവർമ ഉണ്ടാക്കാം 😋😋

ഷവർമ ഇന്ന് മിക്കവരുടെയും ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണല്ലോ..നമുക്കും വീട്ടിൽ തയ്യാറാക്കി നോക്കിയാലോ ? മാവ് കുഴച്ചു റസ്റ്റ് ചെയ്യാൻ വെക്കാതെ 10 മിനുട്ട് കൊണ്ട് ഷവർമക്കുള്ള റൊട്ടിയുണ്ടാക്കി കിടിലൻ ഷവർമ ഉണ്ടാകാം. എങ്ങിനെ ഉണ്ടാകാം എന്ന് വിഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് .

Ingredients:

 • Chicken breast – 200 gm
 • Ginger garlic paste – 1 tbs
 • Chilly powder – 1 tbs
 • Curd – 1 tbs
 • Cumin powder – 1/2 tsp
 • Pepper powder – 1/4 tsp
 • Garam masaa – 1/2 tsp
 • Garlic powder – 1/2 tsp
 • Turmeric – 1/4 tsp
 • Salt – 1 tsp
 • Maida – 1 1/2 cup
 • Sugar- 1 tsp
 • Salt – 1/2 tsp
 • Baking powder – 1 tsp
 • Oil – 2 tbs
 • Lettuce cbopped
 • Cucumber chopped
 • Cabbage chopped
 • Tomato chopped
 • Mayonaise- as required

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.